Challenger App

No.1 PSC Learning App

1M+ Downloads
ലോഹ ഓക്സൈഡ് നെ റെഡ്യൂസ് ചെയ്യാൻ ഉപയോഗിക്കേണ്ട മൂലകത്തെയും അനുയോജ്യമായ താപനിലയും കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി ഏത് ?

Aഗിബ്‌സ് എനർജി ഇന്റെർപ്രെറ്റേഷൻ

Bമൂലകങ്ങളുടെ അണുവികലനവും

Cനീരോക്സീകരണം

Dഫേറോ മാഗ്നാറ്റിസം

Answer:

A. ഗിബ്‌സ് എനർജി ഇന്റെർപ്രെറ്റേഷൻ

Read Explanation:

  • ലോഹ ഓക്സൈഡ് നെ റെഡ്യൂസ് ചെയ്യാൻ ഉപയോഗിക്കേണ്ട മൂലകത്തെയും അനുയോജ്യമായ താപനിലയും കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി -ഗിബ്‌സ് എനർജി ഇന്റെർപ്രെറ്റേഷൻ


Related Questions:

ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്‌?
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
ഏതിന്റെ അയിരാണ് പെന്റ്ലാൻഡൈറ്റ് ?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?