Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?

Aപൊട്ടാസ്യം

Bസോഡിയം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവരണ്ടും

Read Explanation:

  • പൊട്ടാസ്യം (K), സോഡിയം (Na) കൂടാതെ, ലിഥിയം, സീസിയം ലോഹം എന്നിവയും മണ്ണെണ്ണയിൽ സൂക്ഷിക്കുന്നു.
  • ഇവ വായുവിലും, വെള്ളത്തിലും പ്രതിപ്രവർത്തിക്കാൻ കഴിയുന്നവയാണ്.
  • ഈ ലോഹങ്ങൾ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, ഈർപ്പം എന്നിവയോട് വളരെ ക്രിയാത്മകമാണ്.
  • അതിനാൽ, ഇവയെ മണ്ണെണ്ണയിൽ സൂക്ഷിച്ചു പോരുന്നു.

Related Questions:

ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?
ഒരു ലോഹത്തിന്റെ അയിര് (Ore) ആയി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
ലോഹനിഷ്കർഷണം (Metallurgy) എന്നാൽ എന്താണ്?
ലോഹസങ്കരങ്ങളുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
താഴെ പറയുന്നതിൽ മൃദു ലോഹം അല്ലാത്തത് ഏതാണ് ?