വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?Aടങ്സ്റ്റൺBപ്ലാറ്റിനംCകോപ്പർDസ്വർണംAnswer: A. ടങ്സ്റ്റൺ Read Explanation: ടങ്സ്റ്റൺ എന്ന ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമിച്ചിരിക്കുന്നത്.വലിച്ചു നീട്ടി നേർത്ത കമ്പികളാക്കാൻ കഴിയുമെന്ന ടങ്സ്റ്റന്റെ കഴിവാണ് ഫിലമെന്റായി ഇത് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം Read more in App