Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് ഓട്ടോമൊബൈൽ കാറ്റലറ്റിക്‌ കൺവെർട്ടറിൽ ഉപയോഗിക്കുന്നത് ?

Aപലേഡിയം

Bകോപ്പർ

Cറേഡിയം

Dഇരുമ്പ്

Answer:

A. പലേഡിയം

Read Explanation:

• പലേഡിയത്തിൻറെ പ്രതീകം - Pd • അറ്റോമിക് നമ്പർ - 46


Related Questions:

കൈ വെള്ളയിലെ ചൂടിൽ പോലും ദ്രാവകാസ്ഥയിലാകുന്ന ലോഹം ഏത് ?
അലൂമിനിയത്തിന്റെ അയിര് ഏത്?
ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
Which of the following metal reacts vigorously with oxygen and water?