App Logo

No.1 PSC Learning App

1M+ Downloads
ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?

Aബോറോൺ

Bസിലിക്കൺ

Cലെഡ്

Dകാഡ്മിയം

Answer:

D. കാഡ്മിയം

Read Explanation:

Note:

  • ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് - ബോറോൺ 
  • ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് - കാഡ്മിയം

Related Questions:

റൂഥർഫോർഡ് ഏതിൻറെ യൂണിറ്റ് ആണ്?
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്‌ടീവ് വികിരണമാണ് ?
ഒരു അസ്ഥിര ന്യൂക്ലിയസ് ശോഷണത്തിന് വിധേയമാകുന്ന ന്യൂക്ലിയാർ പ്രതിഭാസത്തിന് പറയുന്ന പേരെന്താണ്?
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്