Challenger App

No.1 PSC Learning App

1M+ Downloads
എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?

Aലെഡ്

Bടിൻ

Cഅലുമിനിയം

Dഓസ്മിയം

Answer:

A. ലെഡ്

Read Explanation:

അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് - മെർക്കുറി

രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം - മഗ്നീഷ്യം

എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം  നിർമ്മിക്കു
ന്ന  ലോഹം - ലെഡ്


Related Questions:

അലുമിനിയം സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏവ?

  1. വൈദ്യുതി പ്രേഷണം ചെയ്യുന്നതിനും പാചക പാത്രങ്ങൾ നിർമ്മിക്കുന്നതിനും അലുമിനിയം ഉപയോഗിക്കുന്നു.
  2. ആദ്യകാലങ്ങളിൽ അലുമിനിയത്തിന് സ്വർണ്ണത്തെക്കാൾ വിലയായിരുന്നു, കാരണം വേർതിരിച്ചെടുക്കാനുള്ള ചിലവ് വളരെ കൂടുതലായിരുന്നു.
  3. ഹാൾ ഹെറൗൾട്ട് പ്രക്രിയയിലൂടെ അലുമിനിയത്തെ സാധാരണക്കാരന്റെ ലോഹമാക്കി മാറ്റി.
  4. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിര് ഇരുമ്പയിരാണ്.
    കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം നിർമ്മിക്കുന്ന ലോഹസങ്കരം ഏത് ?
    സൂപ്പർ സോണിക്സ് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം :
    ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :
    ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?