Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ലോഹം ഏത്?

Aഇരുമ്പ്

Bസിങ്ക്

Cകോപ്പർ

Dമെഗ്നീഷ്യം

Answer:

D. മെഗ്നീഷ്യം

Read Explanation:

  • പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ലോഹം  - മെഗ്നീഷ്യം
  • മഗ്നീഷ്യത്തിന്റെ പ്രധാന സ്രോതസ്സ് - സമുദ്ര വിഭവങ്ങൾ ,പയറു വർഗ്ഗങ്ങൾ ,ചോക്ളേറ്റ് ,ഇലക്കറികൾ 
  • എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു - കാത്സ്യം 
  • കാത്സ്യത്തിന്റെ പ്രധാന സ്രോതസ്സ് - പാൽ ,പാൽ ഉല്പ്പന്നങ്ങൾ ,മത്സ്യം 
  • ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - കശകശ
  • കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ - ടെറ്റനി ,ഓസ്റ്റിയോപോറോസിസ് ,കുട്ടികളുടെ വളർച്ച മുരടിക്കൽ 

Related Questions:

താഴെ പറയുന്നവയിൽ കൂടിയ അളവിൽ ശരീരത്തിന് ആവശ്യമായ ധാതു ഏത്
രക്തം കട്ടപിടിക്കുന്നതിനും, ഞരമ്പുകളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ ഏത് മൂലകമാണ് പ്രാഥമികമായി പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ എന്നിവയിൽ കാണപ്പെടുന്നത്?
The appearance of brown spots surrounded by chlorotic veins in leaves occurs due to the toxicity of:
Most Abundant Metal in the human body:
താഴെ പറയുന്നവയിൽ ഏതാണ് സഹജീവി നൈട്രജൻ ഫിക്സിംഗ് ബാക്ടീരിയ?