Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണത്തിന് കാരണമാകുന്നത് ഏത് ലോഹത്തിന്റെ സാന്നിധ്യമാണ്?

Aഅമോണിയ

Bലെഡ്

Cമെഗ്നീഷ്യം

Dഓസോൺ

Answer:

B. ലെഡ്

Read Explanation:

  • മലിനമായ വായു ശ്വസിക്കുന്നത് ആരോഗ്യത്തിന്  ദോഷം ചെയ്യും.
  • ദീർഘ സമ്പർക്കം ഹൃിദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു.

Related Questions:

Which of the following is NOT a part of the 5 R's needed to be followed for sustainable development?

സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക.

(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.

(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.

(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.

(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.

Which of the following Union Ministries launched Mission Satyanishtha' on ethics in Public Governance ?

. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ? താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

 1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്. 

2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം. 

3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. 

സാമൂഹിക സൂചികകളെ (Social Indicators) സംബന്ധിച്ചുള്ള 'കേരള മോഡൽ' ന്റെ പ്രധാന നേട്ടം താഴെ പറയുന്നവയിൽ ഏതാണ്?