മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?Aവെള്ളി, ചെമ്പ്Bഇരുമ്പ്, തങ്കംCചെമ്പ്, ഇരുമ്പ്Dവെള്ളി, തങ്കംAnswer: A. വെള്ളി, ചെമ്പ് Read Explanation: മുദ്രാങ്കിത നാണയങ്ങൾ പ്രധാനമായും വെള്ളിയിലും ചെമ്പിലുമാണ് നിർമ്മിച്ചത്.Read more in App