App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗം ഉപയോഗിച്ചാൽ കുട്ടിയുടെ സർഗപരത വർദ്ധിപ്പിക്കാം ?

Aദൃശ്യശ്രാവ്യ ഉപകരണങ്ങൾ

Bപ്രസംഗ രീതി

Cബ്രയിൻ സ്റ്റോമിംഗ്

Dഎല്ലാം

Answer:

C. ബ്രയിൻ സ്റ്റോമിംഗ്

Read Explanation:

ബ്രെയിൻസ്റ്റോമിംഗ് (Brainstorming)

  • സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി - ബ്രെയിൻസ്റ്റോമിംഗ് 

 

  • വളരെ ചെറിയ ഗ്രൂപ്പുകളാണ് ബ്രെയിൻസ്റ്റോമിംഗ്ന് ഫലപ്രദമാകുന്നത്. 

 

  • "ബ്രെയിൻ സ്റ്റോമിംഗ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അലക്സ് ഫെയ്ക്ക്നി ഓസ്ബോൺ 

Related Questions:

സൗജന്യമായി പശ്ചാത്തല ശബ്ദവും സംഗീതവും ഡൗൺലോഡ് ചെയ്യുന്നതിനായി യു ട്യൂബ് ആരംഭിച്ച ചാനൽ :
പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?
Gestalt psychology originated in which country?
What is the focus of Gestalt psychology in perception?
Which of the following is a key educational implication of Gestalt psychology?