Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിലധികം ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?

Aസിമ്പിൾ മൈക്രോസ്കോപ്പ്

Bഇലക്ട്രോൺ മൈക്രോസ്കോപ്പ്

Cസംയുക്ത മൈക്രോസ്കോപ്പ്

Dകോമ്പൗണ്ട് മൈക്രോസ്കോപ്പ്

Answer:

D. കോമ്പൗണ്ട് മൈക്രോസ്കോപ്പ്

Read Explanation:

  • ഒന്നിലധികം ലെൻസുകൾ ഉപയോഗിക്കുന്ന കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്തുക്കളെ ആയിരം മടങ്ങുവരെ വലുപ്പത്തിൽ കാണാനാകും.


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
ഏത് വർഷമാണ് മത്തിയാസ് ജേക്കബ് ഷ്ളീഡൻ സസ്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ നടത്തിയത്?

വാതകമർദ്ദം അളക്കുന്നതിനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

  1. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദ്ദം.
  2. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദ്ദം എന്നു പറയുന്നു.
  3. വാതകമർദ്ദം അളക്കാൻ സാധ്യമല്ല.
  4. പ്രയോഗിക്കുന്ന ബലത്തെ വാതകമർദ്ദം എന്ന് പറയാറില്ല.
    ശരീരത്തിന്റെ പ്രതലങ്ങളെയും ആന്തരിക അവയവങ്ങളെയും പൊതിഞ്ഞ് സംരക്ഷിക്കുന്ന കല ഏതാണ്?
    വിഭജനശേഷി നഷ്ടപ്പെട്ട കോശസമൂഹങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?