വിഭജനശേഷി നഷ്ടപ്പെട്ട കോശസമൂഹങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?AലളിതകലകൾBമെരിസ്റ്റമിക കലകൾCസങ്കീർണ്ണകലകൾDസ്ഥിരകലകൾAnswer: D. സ്ഥിരകലകൾ Read Explanation: സ്ഥിരകലകൾവിഭജനശേഷി നഷ്ടപ്പെട്ട കോശസമൂഹങ്ങൾ സ്ഥിരകലകൾ (Permanent Tissue) എന്നാണറിയപ്പെടുന്നത്.ഉദാഹരണം:പാരൻകൈമസ്ക്ലീറൻകൈമകോളൻകൈമസൈലംഫ്ലോയം Read more in App