ഡിആര്‍ഡിഒ 2025 ഡിസംബര്‍ 31-ന് വിജയകരമായി വിക്ഷേപിച്ച മിസൈല്‍?Aഅഗ്നിBബ്രഹ്മോസ്Cപ്രളയ്Dപൃഥ്വിAnswer: C. പ്രളയ് Read Explanation: ഒരേ ലോഞ്ചറില്‍നിന്നും 10 മിനിട്ടിനിടെ രണ്ട് പ്രളയ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു.കരയില്‍നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽദൂരപരിധി -150 മുതല്‍ 500 കിലോമീറ്റര്‍ വരെ 350 കിലോഗ്രാം മുതല്‍ 700 കിലോഗ്രാം വരെ ആയുധം വഹിക്കാനുള്ള ശേഷിയുണ്ട് Read more in App