App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?

Aചന്ദ്രയാൻ - 1

Bചന്ദ്രയാൻ - 2

Cചന്ദ്രയാൻ - 3

Dആദിത്യ എൽ 1

Answer:

A. ചന്ദ്രയാൻ - 1

Read Explanation:

• ഐ എസ് ആർ ഓ യിൽ മൂന്ന് പതിറ്റാണ്ടോളം സേവനം അനുഷ്ടിച്ച വ്യക്തി • ചന്ദ്രയാൻ 1 വിക്ഷേപിച്ചത് - 2008 ഒക്ടോബർ 22


Related Questions:

ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?
ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?