App Logo

No.1 PSC Learning App

1M+ Downloads
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?

Aപ്രവാസി സര്‍ക്കാര്‍

Bലോകകേരളം ഓൺലൈൻ

Cകേരളം ബാക്കപ്പ്

Dപ്രവാസി പോര്‍ട്ടല്‍

Answer:

B. ലോകകേരളം ഓൺലൈൻ

Read Explanation:

പുറത്തിറക്കിയത്- മുഖ്യമന്ത്രി പിണറായി വിജയൻ


Related Questions:

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
തെലുങ്കാന രാഷ്ട്രീയ സമിതിയുടെ ചിഹ്നം എന്താണ് ?
ഉത്തർപ്രദേശിന്റെ തലസ്ഥാനം ?