Challenger App

No.1 PSC Learning App

1M+ Downloads
കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?

Aപടയണി

Bകുമ്മാട്ടിക്കളി

Cതിരുവാതിര കളി

Dഓണക്കളി

Answer:

C. തിരുവാതിര കളി

Read Explanation:

തിരുവാതിര കളി 

  • തിരുവാതിരയുമായി ബന്ധമുള്ളതുകൊണ്ടാണ് തിരുവാതിരക്കളിക്ക് ആ പേരു വന്നത്. 
  • കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് ഇത് പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. 

Related Questions:

സ്ത്രീകളെ പ്രതിനിധീകരിക്കുന്ന കഥകളി വേഷം ?
ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
The name "Mohiniyattam" is derived from "Mohini," who is known in Hindu mythology as:
കീഴ്പ്പടം കുമാരൻ നായർ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
According to the principles outlined in the Natyashastra, what is the correct interpretation of the term Nritya in Indian classical dance?