Challenger App

No.1 PSC Learning App

1M+ Downloads
ഹിമാദ്രിക്കു വടക്കായി സസ്കർ പർവ്വതനിരയ്ക്ക് സമാന്തരമായി കാണപ്പെടുന്ന പർവത മേഖല?

Aട്രാൻസ് ഹിമാലയം

Bപാമീർ

Cസിവാലിക്

Dഇവയൊന്നുമല്ല

Answer:

A. ട്രാൻസ് ഹിമാലയം

Read Explanation:

ഹിമാലയത്തിന് വടക്കായി കാണപ്പെടുന്ന ഹിമാലയൻ മേഖലയാണ് ട്രാൻസ് ഹിമാലയം


Related Questions:

ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
പീർപാഞ്ചൽ പർവതനിര സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
What do you mean by word ‘Himalaya’?
In which division of the Himalayas are the famous valleys of Kashmir, Kangra and Kullu located?
ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?