App Logo

No.1 PSC Learning App

1M+ Downloads
അരയസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപണ്ഡിറ്റ് കെ പി കറുപ്പൻ

Bവാഗ്‌ഭടാനന്ദൻ

Cഅബ്ദുൽഖാദർ മൗലവി

Dസഹോദരൻ അയ്യപ്പൻ

Answer:

A. പണ്ഡിറ്റ് കെ പി കറുപ്പൻ


Related Questions:

സാധുജനപരിപാലനസംഘം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത് എന്താണ്?
ആത്മോപദേശശതകം ആരുടെ കൃതിയാണ്?
കേരളത്തിൽ അച്ചടി ആരംഭിക്കാൻ കാരണമായത് ഏത് വിദേശ ശക്തിയുടെ പരിശ്രമ ഫലമായിട്ടാണ്?
കർനാട്ടിക് യുദ്ധത്തിൽ വിജയിച്ചത് ആരാണ്?