ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം - 2024
• മികച്ച ജില്ലാ ഭരണകൂടം - കാസർഗോഡ്
• മികച്ച ജില്ലക്ക് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം രൂപ
• മികച്ച ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (പുരസ്‌കാര തുക - 1 ലക്ഷം)
• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം
• മികച്ച നഗരസഭ - നിലമ്പുർ (പുരസ്‍കാര തുക - 50000 രൂപ)
• മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ്, മതിലകം (പുരസ്‌കാര തുക - 25000 രൂപ)
• മികച്ച ഗ്രാമ പഞ്ചായത്ത് - കതിരൂർ, കാമാക്ഷി (പുരസ്‌കാര തുക - 25000 രൂപ)
• പുരസ്‌കാരം നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്