Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിശുവിൻ്റെ ജനനശേഷം ശരീരത്തിലെ ഏത് പേശികളാണ് ആദ്യം വികാസം പ്രാപിക്കുന്നത് ?

Aകഴുത്ത്

Bവയർ

Cകൈയ്യ്

Dപാദം

Answer:

A. കഴുത്ത്

Read Explanation:

ശിശുവിൻ്റെ ശാരീരിക വളർച്ചാവികാസവുമായി ബന്ധപ്പെട്ട 'ശിരോപാദ ദിശയിലുള്ള വികാസം' (Cephalocaudal Trend) എന്ന തത്വമനുസരിച്ച്, കുഞ്ഞിന്റെ ശരീര ചലനങ്ങളും പേശികളുടെ നിയന്ത്രണവും തലഭാഗത്തുനിന്ന് ആരംഭിച്ച് താഴേക്ക് (കാലുകളിലേക്ക്) ആണ് പുരോഗമിക്കുന്നത്.

ജനനത്തിനുശേഷം കുട്ടിക്ക് ഏറ്റവും ആദ്യം നിയന്ത്രണം ലഭിക്കുന്നത് കഴുത്തിലെ പേശികൾക്കാണ് (കുഞ്ഞ് ആദ്യം തല ഉയർത്താൻ പഠിക്കുന്നു). അതിനുശേഷമേ കൈകൾ, വയർ, കാലുകൾ തുടങ്ങിയ മറ്റ് ശരീരഭാഗങ്ങളുടെ പേശികൾ വികാസം പ്രാപിക്കുകയുള്ളൂ.


Related Questions:

അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഒരു ഡീജനറേറ്റീവ് ഡിസീസാണ്
  2. ഒരു ശ്വാസകോശ രോഗമാണ്
  3. നാഡീ കോശങ്ങളുടെ തകരാറും മരണവും മൂലമാണ് സംഭവിക്കുന്നത്
    താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :

    Read the given statements and select the correct option :

    1. Repeated activation of muscles can lead to fatigue.
    2. Lactic acid accumulation by aerobic breakdown of glycogen causes muscle fatigue
      പേശീക്ലമത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
      ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?