Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :

Aമസിൽ ഹൈപ്പർട്രോഫി

Bക്യാപ്പില്ലറീസ് രൂപപ്പെടുക

Cമസിൽസിന് കൂടുതൽ എനർജി ലഭിക്കുക

Dവൈറ്റൽ കപ്പാസിറ്റി കൂടുക

Answer:

D. വൈറ്റൽ കപ്പാസിറ്റി കൂടുക

Read Explanation:

  • വ്യായാമത്തിന്റെ ഫലമായി പേശീവ്യൂഹത്തിൽ (Muscular System) ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളാണ് മസിൽ ഹൈപ്പർട്രോഫി (പേശികളുടെ വലിപ്പം വർദ്ധിക്കൽ), രക്തക്കുഴലുകളുടെ (Capillaries) സാന്ദ്രത വർദ്ധിക്കൽ, പേശികൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാനുള്ള ശേഷി കൈവരിക എന്നിവ.

    എന്നാൽ വൈറ്റൽ കപ്പാസിറ്റി (Vital capacity) എന്നത് ശ്വസനവ്യവസ്ഥയുമായി (Respiratory system) ബന്ധപ്പെട്ട ഒരു അളവാണ്. അതിനാൽ ഇത് പേശീവ്യൂഹത്തിലെ മാറ്റങ്ങളിൽ നേരിട്ട് ഉൾപ്പെടുന്നില്ല.


Related Questions:

ഉപരിതല ഹൃദയം എന്നറിയപ്പെടുന്ന പേശി ഏത്?
പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
ഓർബിക്യുലാരിസ് ഓറിസ് പേശിയുടെ ആകൃതി എന്താണ് ?
"ചതുരവും അധിക ചിഹ്നവും വരക്കുന്നു. രണ്ടു മുതൽ നാലുവരെ അവയവങ്ങളോ ടുകൂടിയ മനുഷ്യനെ വരക്കുന്നു' -ഇത് താഴെ തന്നിരിക്കുന്നവയിൽ, പഠിതാവിന്റെ ഏതു വികാസവുമായി ബന്ധപ്പെടുത്താം ?
കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?