App Logo

No.1 PSC Learning App

1M+ Downloads
കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ?

Aലോക ബാങ്ക്

Bഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്

Cനബാർഡ്

Dസെൻട്രൽ ബാങ്ക്

Answer:

C. നബാർഡ്

Read Explanation:

നബാർഡ് (NABARD)

  • പൂർണ്ണരൂപം - National Bank for Agriculture and Rural Development 
  • രൂപീകൃതമായ വർഷം - 1982 ജൂലൈ 12 
  • ആസ്ഥാനം - മുംബൈ 
  • കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ബാങ്ക് 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം 
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് 
  • ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക് 

Related Questions:

ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?
'New Bank of India' was merged to:
Who was the first RBI Governor to sign Indian currency notes?
ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം