Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28 ന് ആരംഭിച്ച പദ്ധതി ഏത്?

Aജീവൻ ജ്യോതി

Bസുരക്ഷാബീമ യോജന

Cജൻധൻ യോജന

Dപണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായശ്രമേവ ജയതേ പദ്ധതി

Answer:

C. ജൻധൻ യോജന

Read Explanation:

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്.


Related Questions:

സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?
2022-ൽ ഏപ്രിൽ മാസം 128-ാമത് സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?
ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്?
A key role of an Industrial Co-operative Society in a developing economy is to empower:
HDFC ബാങ്കിൻറെ ആസ്ഥാനം ?