Challenger App

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?

Aസൈലന്റ് വാലി

Bഇരവികുളം

Cപാമ്പാടും ചോല

Dമതികെട്ടാൻ ചോല

Answer:

B. ഇരവികുളം

Read Explanation:

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌


Related Questions:

പേപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
താഴെപ്പറയുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ്?
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
കേരളത്തിലെ ഏക നിത്യഹരിത വനം ?
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?