App Logo

No.1 PSC Learning App

1M+ Downloads
2015 ൽ കേരള സർക്കാർ സവിശേഷദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി ദുരന്തം ഏത് ?

Aഇടിമിന്നൽ

Bഉരുൾപൊട്ടൽ

Cഭൂകമ്പം

Dവെള്ളപ്പൊക്കം

Answer:

A. ഇടിമിന്നൽ

Read Explanation:

പ്രകൃതി ദുരന്തങ്ങൾ

പ്രകൃതിദത്തമായ കാരണങ്ങളായി ഉണ്ടാകുന്ന ദുരന്തങ്ങൾ - പ്രകൃതി ദുരന്തങ്ങൾ

ഇടിമിന്നല്‍

  • വെള്ളവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മുഖ്യമാണ് ഇടിമിന്നൽ. 
  •  കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 71 പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്.
  • ഇടിമിന്നലിന്റെ സഞ്ചാരവേഗത ഒരു സെക്കന്‍റില്‍ മൂന്നുലക്ഷം കിലോമീറ്റർ.

ഉരുൾപൊട്ടൽ

  • കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്കു നീങ്ങുന്ന പ്രതിഭാസം - ഉരുൾപൊട്ടൽ

ഭൂകമ്പം

  • ഭൂകമ്പം എന്നത് ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ സ്ഥലത്ത് ഭൂകമ്പത്തിന്റെ ആവൃത്തി, രീതി , തീവ്രത എന്നിവയുടെ അളവാണ്. അതുപോലെ, ഇത് ഒരു പ്രദേശത്തിന്റെ ഭൂകമ്പ പ്രവർത്തനത്തെ സംഗ്രഹിക്കുന്നു.
  • ബെനോ ഗുട്ടൻബർഗും ചാൾസ് റിക്ടറും ചേർന്ന് 1941 ൽ ഭൂകമ്പം എന്ന പദം കണ്ടുപിടിച്ചു.
  • ഇത് ഭൂമിയുടെ കുലുക്കമാണ്, ഇത് ഒരു ഫോൾട്ട് ലൈനിലൂടെ ഊർജം പുറത്തുവിടുന്നത് മൂലമാണ് സംഭവിക്കുന്നത്.

വെള്ളപ്പൊക്കം

  • മഴക്കാലത്ത് നദികൾക്ക് ഉൾക്കൊള്ളാനാവാത്ത അത്ര ജലമൊഴുകി അതിനെ തുടർന്ന് അവ കരകവിഞ്ഞൊഴുകുന്ന പ്രതിഭാസം - വെള്ളപ്പൊക്കം
  • കേരളത്തിൽ ഉണ്ടായതെന്ന് കരുതപ്പെടുന്ന വെള്ളപ്പൊക്കങ്ങളിൽ ഏറ്റവും പഴയതായി രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് - സി.ഇ  371 ലെ വെള്ളപ്പൊക്കം
  • കേരളത്തിൽ സി. ഇ 1924 ൽ ഉണ്ടായ വെള്ളപ്പൊക്കം - 99 ലെ വെള്ളപ്പൊക്കം
  • കേരളത്തിൽ മഹാ പ്രളയം ഉണ്ടായത് - 2018 ആഗസ്റ്റ്

Related Questions:

2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?
വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?
2017 ഡിസംബറിൽ കേരള തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് നൽകിയ പേര് തിരിച്ചറിയുക?
കേരളത്തിലെ മലമ്പ്രദേശങ്ങളിൽ സർവസാധാരണമായി അപക്ഷിപ്ത ശിലാസമുചയങ്ങളുടെ പ്രവാഹം വ്യാപകമായി അറിയപ്പെടുന്നത് എങ്ങനെ ?
കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?