Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച പുതിയ കലാരൂപം ഏത് ?

Aകോൽക്കളി

Bപടയണി

Cമിമിക്രി

Dപാവക്കൂത്ത്

Answer:

C. മിമിക്രി

Read Explanation:

• കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി ആണ് കേരള സംഗീത നാടക അക്കാദമി ' • കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - തൃശൂർ


Related Questions:

Which of the following statements about early Hindu temple architecture is incorrect?
Which of the following is not a type of Shikhara in Nagara-style temples?
Which of the following statements about the Ajanta Caves is correct?
How does the Indian handicraft sector demonstrate its potential for future growth?
Which of the following best describes the core philosophy of Visistadvaita Vedanta as taught by Ramanujacharya?