App Logo

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?

Aനവകേരള റൈസ്

Bകുട്ടനാടൻ റൈസ്

Cമലയാളം റൈസ്

Dകെ - റൈസ്

Answer:

D. കെ - റൈസ്

Read Explanation:

• കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരത് അരിക്ക് ബദലായിട്ടാണ് കെ റൈസ് പുറത്തിറക്കുന്നത് • കെ റൈസ് ബ്രാൻഡിൽ പുറത്തിറക്കുന്ന അരികൾ - ആന്ധ്രാ വെള്ള അരി (ജയ), കുറുവ, മട്ട


Related Questions:

കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?
നിലവിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ് ?
കേരളത്തിൽ റേഷനിങ് ഓർഡർ നിലവിൽ വന്ന വർഷം ഏതാണ് ?
നിലവിൽ കേരള സിവിൽ സപ്ലൈസ് കമ്മിഷണർ ആരാണ് ?
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?