Challenger App

No.1 PSC Learning App

1M+ Downloads
ഐ.എസ്.ആർ.ഒ. ആരംഭിച്ച പുതിയ വാണിജ്യസ്ഥാപനം ?

Aന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Bസ്പേസ് ഇന്ത്യ ലിമിറ്റഡ്

Cഇന്ത്യ സ്പേസ് ബിസിനസ് ഓർഗനൈസേഷൻ

Dസ്പേസ് അപ്ലിക്കേഷൻ സെന്റർ

Answer:

A. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്


Related Questions:

നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസേർച്ച് സെന്ററിന്റെ ആസ്ഥാനം ?
ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം