Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബർ 24ന് നാവികസേന കമ്മീഷൻ ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച അന്തർവാഹിനികളെ നേരിടാൻ ശേഷിയുള്ള പുതിയ കപ്പൽ ?

Aഐ എൻ എസ് മാഹി

Bഐ എൻ എസ് വിക്രാന്ത്

Cഐ എൻ എസ് വിക്രം

Dഐ എൻ എസ് വിരാട്

Answer:

A. ഐ എൻ എസ് മാഹി

Read Explanation:

  • • മലബാറിലെപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേരാണ് കപ്പലിനിട്ടത്.

    • കേരളത്തിൻ്റെ പോരാട്ടവീര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളമായ ഉറുമിയാണ് കപ്പലിൻ്റെ ഔദ്യോഗിക മുദ്ര ചിഹ്നം.


Related Questions:

2026 ജനുവരിയിൽ കമ്മീഷൻ ചെയ്യുന്ന തീരദേശ സംരക്ഷണസേന തദ്ദേശീയമായി രൂപകല്പന ചെയ്ത മലിനീകരണനിയന്ത്രണക്കപ്പൽ?
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസം ?
2025 നവംബറിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം ?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?