Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രശസ്ത സാഹിത്യകാരൻ ആയിരുന്ന സഞ്ജയൻ ഏത് പത്രത്തിൻറെ പത്രാധിപരായിരുന്നു?

Aരാജ്യസമാചാരം

Bപശ്ചിമോദയം

Cവിദ്യാവിലാസിനി

Dകേരള പത്രിക

Answer:

D. കേരള പത്രിക


Related Questions:

മലയാള പത്രത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്നത് ?
നവമാധ്യമങ്ങളെ ജനാധിപത്യത്തിലെ "ഫിഫ്ത്ത് എസ്റ്റേറ്റ്"എന്ന് വിശേഷിപ്പിച്ചത് ആര് ?
ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ ?
പ്രസിദ്ധീകരണത്തിൽ ചരിത്രം സൃഷ്ടിച്ച 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ ?
1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക