Challenger App

No.1 PSC Learning App

1M+ Downloads
തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവൽ ?

Aനക്ഷത്രങ്ങളേ കാവൽ

Bഉദകപ്പോള

Cഋതുഭേദങ്ങളുടെ പാരിതോഷികം

Dപ്രതിമയും രാജകുമാരിയും

Answer:

B. ഉദകപ്പോള

Read Explanation:

  • പത്മരാജൻ തിരക്കഥയെഴുതി 1987 ൽ സംവിധാനം ചെയ്‌ത ചിത്രമാണ് തൂവാനത്തുമ്പികൾ.
  • അദ്ദേഹത്തിൻ്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്‌പദമാക്കിയാണ് ഈ ചല ച്ചിത്രം സംവിധാനം ചെയ്തത്.
  • പി. പത്മരാജൻ രചിച്ച നോവലുകളാണ് നക്ഷത്രങ്ങളേ കാവൽ , പ്രതിമയും രാജകുമാരിയും , ഋതുഭേദങ്ങളുടെ പാരിതോഷികം എന്നിവ

Related Questions:

തനതുനാടകം എന്ന ലേഖനം എഴുതിയതാര്?
കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?
കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?