Challenger App

No.1 PSC Learning App

1M+ Downloads
പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?

Aനക്ഷത്രങ്ങളേ കാവൽ

Bരണ്ടാമൂഴം

Cയയാതി

Dഇനി ഞാനുറങ്ങട്ടെ

Answer:

D. ഇനി ഞാനുറങ്ങട്ടെ

Read Explanation:

  • പി.കെ. ബാലകൃഷ്‌ണൻ കർണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവൽ - ഇനി ഞാനുറങ്ങട്ടെ.
  • നൗ ലെറ്റ് മി സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും കൃതി വിവർത്തനം ചെയ്തിട്ടുണ്ട്

Related Questions:

“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
മലയാളത്തിലെ ആദ്യത്തെ മണിപ്രവാള കാവ്യം ?
വില്ലടിച്ചാൻ പാട്ടെന്ന കലാരൂപം അവതരിപ്പിക്കാൻ പാടിവരുന്ന നാടൻപാട്ടുകൾ ?