Challenger App

No.1 PSC Learning App

1M+ Downloads
പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?

Aപാറ്റഗോണിയ

Bപന്തലാസ

Cതെഥിസ്

Dട്രയാസിക്

Answer:

C. തെഥിസ്

Read Explanation:

  • ആൽഫ്രഡ് വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡമാണ് പാൻജിയ.
  • പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രമായിരുന്നു തെഥിസ്
  • പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രമായിരുന്നു പന്തലാസ്സ.

Related Questions:

അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
ഏത് പ്രതിഭാസത്തിന്റെ ഫലമായാണ് ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത് ?
1000 മുതൽ 10000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?
2024 നവംബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
പേരിന് റോമൻ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം ഏത്?