App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ ഏത് സമുദ്രങ്ങൾ അതിർത്തി പങ്കിടുന്നു?

Aഅറബിക്കടൽ, മദ്ധ്യധരണ്യ സമുദ്രം

Bഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം

Cകരീബിയൻ സമുദ്രം, പസിഫിക് സമുദ്രം

Dമദ്ധ്യധരണ്യ സമുദ്രം, പസിഫിക് സമുദ്രം

Answer:

B. ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം

Read Explanation:

ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റത്ത് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ല‌ാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക.


Related Questions:

ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
ശുഭപ്രതീക്ഷാ മുനമ്പ് ഏത് സമുദ്രത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ശുഭപ്രതീക്ഷാ മുനമ്പ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?
കോളനിവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?