Challenger App

No.1 PSC Learning App

1M+ Downloads
തൊഴില്‍ കൂട്ടങ്ങളെയും ജാതികളെയും പറ്റി പരാമര്‍ശിച്ചിരിക്കുന്ന ബാബറിൻ്റെ കൃതി ഏത്?

Aതാരീഖ്-അൽ-ഹിന്ദ്

Bഷാനാമ

Cബാബര്‍ നാമ

Dഹയാത്ത്-ഇ-ജവീദ്

Answer:

C. ബാബര്‍ നാമ


Related Questions:

മധ്യകാലഘട്ടത്തില്‍ കുതിരകളെ കച്ചവടം ചെയ്തിരുന്നവരെ ദക്ഷിണേന്ത്യയില്‍ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?
ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി ഏതാണ് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?