Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ ഏത് ചലനനിയമമാണ് ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിക്കാൻ സഹായിച്ചത്.

Aരണ്ടാം

Bമൂന്നാം

Cഒന്നാം

Dഇവയൊന്നുമല്ല

Answer:

C. ഒന്നാം

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലനനിയമം:

Screenshot 2024-11-23 at 1.25.48 PM.png
  • അസന്തുലിതമായ ബാഹ്യബലത്തിന് വിധേയമാകുന്നതുവരെ, ഓരോ വസ്തുവും നിശ്ചലാവസ്ഥയിലോ, നേർരേഖയിലുള്ള സമചലനത്തിലോ തുടരും. ഇതാണ് ന്യൂട്ടന്റെ ഒന്നാം ചലനനിയമം.

Note:

  • ഒന്നാം ചലനനിയമം ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിക്കാൻ സഹായിച്ചു.


Related Questions:

ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ, അസന്തുലിത ബാഹ്യബലം ഏത് ദിശയിൽ പ്രയോഗിക്കണം ?
സർ ഐസക് ന്യൂട്ടന്റെ ജന്മ സ്ഥലം ?
ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.
ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .
മൊമെന്റ്റം ഒരു --- അളവാണ്.