App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ എൻഡെമിക് വിഭാഗത്തിൽ പെടുന്ന ജീവി ഏത് ?

Aഏഷ്യൻ ആന

Bകടുവ

Cനീലഗിരി മാർട്ടെൻ

Dപുള്ളിപ്പുലി

Answer:

C. നീലഗിരി മാർട്ടെൻ

Read Explanation:

• പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന മൃഗങ്ങള്‍ - നീലഗിരി താര്‍(വരയാട്) ,നീലഗിരി ലംഗൂര്‍ ,നീലഗിരി മാര്‍ട്ടന്‍, സംഹവാലന്‍ കുരങ്ങന്‍, ഇന്ത്യന്‍ ഗൌര്‍


Related Questions:

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ, പശ്ചിമഘട്ട ഭാഗങ്ങൾ എന്നിവടങ്ങളിൽ കാണപ്പെടുന്ന പ്രധാന ഇനം വനങ്ങൾ ഏത് ?

പടിഞ്ഞാറൻ തീരത്തെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?

  1. 45 മീറ്ററിൽ കൂടുതൽ ഉയരമുള്ള മരങ്ങൾ കാണപ്പെടുന്നു
  2. ഫേൺ, പായൽ, ഓർക്കിഡുകൾ എന്നിവ സമൃദ്ധമായി വളരുന്നു
  3. മഴയുടെ അളവ് ശരാശരി 1500 മില്ലിമീറ്ററിന് മുകളിലാണ് 
  4. പശ്ചിമഘട്ടത്തെ കുന്നുകളുടെ ചരിവുകളിൽ കാണപ്പെടുന്നു
    താഴെപറയുന്നവയിൽ വനപരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
    Peacock's habitat:
    കാലാവസ്ഥാ വ്യതിയാനം ലഘുകരിക്കുന്നതിന് വനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന ആവാസവ്യവസ്ഥാ സേവനങ്ങളിൽ ഏതാണ് സഹായിക്കുന്നത് ?