Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?

Aവംശം

Bലിംഗഭേദം

Cവിദ്യാഭ്യാസം

Dജാതി

Answer:

C. വിദ്യാഭ്യാസം

Read Explanation:

  • വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവിയാണ് ആർജിതപദവി

  • വിദ്യാഭ്യാസയോഗ്യത, വരുമാനം, തൊഴിൽ വൈദഗ്‌ധ്യം തുടങ്ങിയവ ആർജിതപദവിക്കുദാഹരങ്ങളാണ്

  • കാലക്രമേണ സമൂഹത്തിൽ നിന്ന് പഠിച്ചെടുക്കുന്നവയാണിവ.

  • ലിംഗപദവി സാമൂഹിക ഇടപെടലുകളിലൂടെ പഠിച്ചെടുത്ത് ശക്തിപ്പെടുന്നതുകൊണ്ടാണ് അതൊരു ആർജിതപദവിയാകുന്നത്.


Related Questions:

കല്ലുമാല സമരം നടന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?
1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) എന്തിനെയാണ് നിരോധിക്കുന്നത്?
ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാനുച്ഛേദം ഏതാണ്?
വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി