ജാർമൊയിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്ന ധാന്യവിളകൾ ഏതൊക്കെയാണ്?
Aനെല്ല്, ചോളം
Bബാർലിയും രണ്ടുതരം ഗോതമ്പും
Cറാഗിയും നെല്ലും
Dചോളം, ബീൻസ്
Aനെല്ല്, ചോളം
Bബാർലിയും രണ്ടുതരം ഗോതമ്പും
Cറാഗിയും നെല്ലും
Dചോളം, ബീൻസ്
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ മൃഗങ്ങളെ ഇണക്കിവളർത്താനും കൃഷി ആരംഭിക്കാനും മനുഷ്യരെ പ്രേരിപ്പിച്ച ഘടകങ്ങൾ ഏതൊക്കെയാണ്?