Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'റാബി വിള'യായി മാത്രം കൃഷി ചെയ്യുന്നതേത് ?

Aചോളം, കടല

Bഗോതമ്പ്, ജോവർ

Cനെല്ല്, പരുത്തി

Dബാർലി, പയറുവർഗ്ഗം

Answer:

D. ബാർലി, പയറുവർഗ്ഗം

Read Explanation:

• റാബി വിളകൾ പ്രധാനമായും ശൈത്യകാല വിളകൾ എന്നറിയപ്പെടുന്നു. • ഇവയുടെ കൃഷി നവംബർ-ഡിസംബർ മാസങ്ങളിൽ ആരംഭിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു.


Related Questions:

ഇന്ത്യയിലെ കാപ്പി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്രശതമാനമാണ് കൃഷിക്കുപയോഗിക്കുന്നത് ?
റബ്ബർ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം?
അന്തരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 'അറബിക്ക' എന്ന മുന്തിയ ഇനം വിള ഏതുമായി ബന്ധപെട്ടിരിക്കുന്നു.