താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകൾ ?
Aജഡ്ജ്മെന്റ്
Bആന്റിസിപേഷൻ
Cഎസ്കേപ്പ് റൂട്ട്
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
ഡിഫെൻസിവ് ഡ്രൈവിംഗ് (Defensive Driving) എന്നത് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളോടെയും ശ്രദ്ധയോടെയും വാഹനം ഓടിക്കുന്ന ഒരു രീതിയാണ്.
മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അശ്രദ്ധ, നിയമലംഘനങ്ങൾ, റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി കണ്ട് അതിനനുസരിച്ച് പ്രതികരിക്കാൻ ഈ രീതി സഹായിക്കുന്നു.
ജഡ്ജ്മെന്റ് ,ആന്റിസിപേഷൻ ,എസ്കേപ്പ് റൂട്ട് എന്നിവ ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകളിൽ ഉൾപ്പെടുന്നു: