Challenger App

No.1 PSC Learning App

1M+ Downloads
H2CO3, HNO3, H3PO4, H2SO3, HCl, H2SO4 എന്നിവയിൽ ഡൈബേസിക് ആസിഡുകൾ ഏവ?

AA. HNO3, HCl

BB. H3PO4

CC. H2CO3, H₂SO3, H₂SO4

DD. HNO3, H2CO3

Answer:

C. C. H2CO3, H₂SO3, H₂SO4

Read Explanation:

  • മോണോ ബേസിക് - HNO3, HCI

  • ഡൈ ബേസിക് - H2CO3, H₂SO3, H₂SO4


Related Questions:

കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?
ഇന്തുപ്പിന്റെ രാസനാമം എന്താണ് ?
ജിപ്സം രാസപരമായി എന്താണ് ?