താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
- ഹേമറ്റൈറ്റ്
- ബോക്സൈറ്റ്
- മൈക്ക
- സിലിക്ക
Aiii, iv എന്നിവ
Bi, ii
Civ മാത്രം
Dഎല്ലാം
താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
Aiii, iv എന്നിവ
Bi, ii
Civ മാത്രം
Dഎല്ലാം
Related Questions:
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?