Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ ആരംഭിച്ചത് എന്ന്?

A1998 മെയ് 11

B1998 മെയ് 14

C1998 മെയ് 18

D1998 മെയ് 17

Answer:

D. 1998 മെയ് 17

Read Explanation:

ദാരിദ്ര്യലഘൂകരണവും, സ്ത്രികളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17ന് ആരംഭിച്ച പദ്ധതിയാണ് കൂടുംബശ്രീ സാമൂഹ്യ ജീവിതത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഈ പ്രസ്ഥാനം വ്യാപിച്ചുകഴിഞ്ഞു ഷീ സ്റ്റാർട്സ്, ജനകീയ ഹോട്ടലുകൾ, കൊച്ചി മെട്രോ സർവ്വീസ്, കേരളത്തിലെ ആദ്യ വാട്ടർ മെട്രോ സർവ്വീസ് എന്നിവയിലും കുടുംബശ്രീ അംഗങ്ങൾ തൊഴിലെടുക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും കുടുംബശ്രീ മാതൃക ഏറ്റെടുത്തിട്ടുണ്ട്.


Related Questions:

താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?

താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. ഹേമറ്റൈറ്റ്
  2. ബോക്സൈറ്റ്
  3. മൈക്ക
  4. സിലിക്ക
    ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
    മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
    ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?