App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ സംഘകാല കൃതികൾക്ക് ഉദാഹരണം ഏത്

  1. പതിറ്റുപ്പത്ത്
  2. പുറനാനൂറ്
  3. അകനാനൂറ്
  4. കുറുംതൊകൈ,
  5. നറ്റിനൈ

    A2, 4 എന്നിവ

    B1, 5 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കേരളത്തിന്റെ പ്രാചീനചരിത്രത്തെക്കുറി ച്ച് വെളിച്ചം വീശുന്ന സാഹിത്യ സ്രോതസ്സുകളാണ് തമിഴിൽ രചിക്കപ്പെട്ട സംഘസാഹിത്യ കൃതികൾ.


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രം ഏത്?
    പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
    സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
    കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ കാലത്ത് പ്രചാരത്തിലിരുന്ന നാണയം ഏത്?
    കോയിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്