App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഏതൊക്കെയാണ് ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ?

  1. മർദ്ദം
  2. ലായകത്തിന്റെ സ്വഭാവം
  3. ലീനത്തിന്റെ സ്വഭാവം
  4. ഇതൊന്നുമല്ല

    Ai, iv

    Biii മാത്രം

    Cഎല്ലാം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    • ലേയത്വം ( solubility ) - ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം 

    സ്വാധീനിക്കുന്ന ഘടകങ്ങൾ 

    • ലീനത്തിന്റെ സ്വഭാവം 
    • ലായകത്തിന്റെ സ്വഭാവം 
    • താപനില 
    • മർദ്ദം 

    30 °C താപനിലയിൽ ചില പദാർത്ഥങ്ങളുടെ ലേയത്വം 

    • സോഡിയം ക്ലോറൈഡ് - 36.1 
    • പൊട്ടാസ്യം നൈട്രേറ്റ് - 48 
    • കോപ്പർ സൾഫേറ്റ് - 37.8 
    • കാൽസ്യം ക്ലോറൈഡ്  - 100 
    • അമോണിയം ക്ലോറൈഡ്  - 41.4 

     


    Related Questions:

    Which of the following options does not electronic represent ground state configuration of an atom?
    ഗ്രീൻ കെമിസ്ട്രിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
    ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം
    താഴെ കൊടുത്ത പദങ്ങളിൽ ഭാവികാലത്തെ സൂചിപ്പിക്കുന്ന പദം ഏതാണ് ?
    താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?