App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ഉപജീവനം
  2. ഭൂബന്ധങ്ങൾ
  3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും
  4. ഭൂപ്രകൃതി
  5. ഗ്രന്ഥസൂചി

    Ai മാത്രം

    Bv മാത്രം

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പ്രാദേശിക ചരിത്രരചന : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • ഭൂപ്രകൃതി

    • ചരിത്രസ്മാരകങ്ങൾ

    • ഉപജീവനം

    • അതിജീവന മാതൃകകൾ

    • സാംസ്കാരിക സ്ഥാപനങ്ങൾ

    • ഭൂബന്ധങ്ങൾ

    • ദേശീയബോധം

    • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും

    • ഗ്രന്ഥസൂചി


    Related Questions:

    ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
    കോഴിക്കോട് കടപ്പുറത്ത് ജില്ലയിൽ 27 സ്ഥലങ്ങളിലായി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഉപ്പ് നിയമം ലംഘിച്ചത് എന്ന്?
    വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
    ചരിത്രരചനയ്ക്ക് ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടെയും വിശദമായ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു
    പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?