സിന്ധു നദിതട സംസ്ക്കാരത്തിൻറെ സഗരാസൂത്രണം, ജീവിത രീതിയിലും ഉൾപ്പെടാത്ത വസ്തുതകൾ ഏവ ?
- ഹാരപ്പയും മോഹജെദാരയും ആസൂത്രണം ചെയ്തു നിർമ്മിച്ച നഗരങ്ങളാണ്.
- കവാടങ്ങളോട് കൂടിയ മതിലുകൾ കൊണ്ട് സുരക്ഷിതമാക്കപ്പെട്ടവയാണ് നഗരങ്ങൾ.
- അധിവാസ കേന്ദ്രങ്ങളെ രണ്ടായി വേർതിരിച്ചിരിക്കിരിക്കുന്നു. അന്തർനഗരവും (Citadel) അധോഭാഗവും (Lower city).
- നഗരം മുഴുവൻ ബന്ധിക്കുന്ന റോഡുകളുടെ ശൃംഘല ഉണ്ടായിരുന്നു.
AI, II, IV ശരി & III തെറ്റ്
BI, II, III ശരി & IV തെറ്റ്
CI, II, III, IV ശരി
DI, II ശരി & III, IV തെറ്റ്
