App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെങ്ങിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?

Aഉജ്ജ്വല, ജ്വാലാമുഖി

Bജ്യോതിക, ഭാഗ്യലക്ഷ്മി

Cചന്ദ്രലക്ഷ, ചന്ദ്രശങ്കര

Dസൽക്കീർത്തി, കിരൺ

Answer:

C. ചന്ദ്രലക്ഷ, ചന്ദ്രശങ്കര

Read Explanation:

ചില സങ്കരയിനം വിത്തുകൾ ഉജ്ജ്വല, ജ്വാലാമുഖി - മുളക് ജ്യോതിക, ഭാഗ്യലക്ഷ്മി -പയർ പവിത്ര, അന്നപൂർണ്ണ -നെല്ല് ചന്ദ്രലക്ഷ, ചന്ദ്രശങ്കര-തെങ്ങ് | സൽക്കീർത്തി, കിരൺ-വെണ്ട


Related Questions:

താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് ---