App Logo

No.1 PSC Learning App

1M+ Downloads
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ

Aദാരിദ്ര്യമില്ല

Bലിംഗസമത്വം

Cഗുണതിലവാരമുള്ള വിദ്യാഭ്യാസം

Dമുകളിൽ പറഞ്ഞിട്ടുള്ളതെല്ലാം

Answer:

D. മുകളിൽ പറഞ്ഞിട്ടുള്ളതെല്ലാം

Read Explanation:

  • അന്താരാഷ്ട്ര സുസ്ഥിര പർവത വികസന വർഷം? - 2022


Related Questions:

ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റ്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് എവിടെയാണ് ?
2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?